എന്റെ എന്റേത് മാത്രമെന്ന് ചങ്കിൻ താളത്തിൽ മൂളുവാൻ നീയെനിക്ക് എന്റെ എന്റേത് മാത്രമെന്ന് ചങ്കിൻ താളത്തിൽ മൂളുവാൻ നീയെനിക്ക്
എനിക്കായ് രണ്ടുത്തുള്ളി കണ്ണീരിറ്റു വീണു മണ്ണിൽ നനവാർന്ന മിഴികൾ വിടചൊല്ലി ദൂരെ എനിക്കായ് രണ്ടുത്തുള്ളി കണ്ണീരിറ്റു വീണു മണ്ണിൽ നനവാർന്ന മിഴികൾ വിടചൊല്ലി ദൂരെ
വിധിയാം വിളയാട്ടം അസൂയയോടെ വീക്ഷിച്ചു കുശുമ്പിനാൽ പൊട്ടിച്ചു ഞങ്ങടെ സൗഹൃദം വിധിയാം വിളയാട്ടം അസൂയയോടെ വീക്ഷിച്ചു കുശുമ്പിനാൽ പൊട്ടിച്ചു ഞങ്ങടെ സൗഹൃദം
ഒരേ ബുദ്ധി ഒരേ മനസ്, ഒരേ നാട് ഒരേ വഴികൾ ഒരേ ബുദ്ധി ഒരേ മനസ്, ഒരേ നാട് ഒരേ വഴികൾ
നിൻ ചിരി , നിൻ മുഖം ... നീ ... നീ മാത്രമാകുമെൻ ചിന്ത.. നിൻ ചിരി , നിൻ മുഖം ... നീ ... നീ മാത്രമാകുമെൻ ചിന്ത..
പ്രണയം മനോഹരമാകുന്നത് നിന്നെക്കുറിച്ചെഴുതുമ്പോഴാണ് പ്രണയം മനോഹരമാകുന്നത് നിന്നെക്കുറിച്ചെഴുതുമ്പോഴാണ്